സ്വര്‍ണവില പവന് 200 രൂപ വര്‍ദ്ധിച്ചു

Posted on: March 21, 2020

കൊച്ചി : സ്വര്‍ണവില 200 രൂപ വര്‍ദ്ധിച്ച് പവന് 30,400 രൂപ, ഗ്രാമിന് 3800 രൂപ. ഇന്നലെ രാവിലെ സ്വര്‍ണവില പവന് 29,920 രൂപയായിരുന്നെങ്കിലും ഉച്ചയോടെ 280 രൂപ വര്‍ദ്ധിച്ച് 30200 രൂപയിലെത്തി.

TAGS: Gold Price |