സ്വര്‍ണവില പവന് 480 രൂപ വര്‍ദ്ധിച്ചു

Posted on: March 18, 2020

കൊച്ചി : സ്വര്‍ണവില 480 രൂപ വര്‍ദ്ധിച്ച് പവന് 30,080 രൂപ, ഗ്രാമിന് 3760 രൂപ. ഇന്നലെ സ്വര്‍ണവില പവന് 29,600 രൂപയായിരുന്നു.

TAGS: Gold Price |