സ്വര്‍ണവില പവന് 280 രൂപ വര്‍ദ്ധിച്ചു

Posted on: March 16, 2020

കൊച്ചി : സ്വര്‍ണവില 280 രൂപ വര്‍ദ്ധിച്ച് പവന് 30,600 രൂപ, ഗ്രാമിന് 3,825 രൂപ. ഇന്നലെ സ്വര്‍ണവില പവന് 30,320 രൂപയായിരുന്നു.

TAGS: Gold Price |