ജനറൽ മോട്ടോഴ്‌സിന്റെ വില്പനയിൽ ഇടിവ്

Posted on: December 2, 2014

General-Motors-Beat-Plant-B

ജനറൽ മോട്ടോഴ്‌സ് ഇന്ത്യയുടെ വില്പന നവംബറിൽ 33 ശതമാനം കുറഞ്ഞു. വില്പന മുൻവർഷം നവംബറിലെ 6,214 യൂണിറ്റുകളിൽ നിന്ന് 4,157 യൂണിറ്റുകളായി കുറഞ്ഞു. ഇന്ധനവിലയും ഡീസൽ-പെട്രോൾ വിലകൾ തമ്മിലുള്ള അന്തരവും കുറഞ്ഞ നിൽക്കുന്ന സാഹചര്യത്തിലാണ് ഈ തിരിച്ചടി. അടുത്ത ബജറ്റോടെ കാർ വിപണി മെച്ചപ്പെടുമെന്ന് ജനറൽ മോട്ടോഴ്‌സ് വൈസ് പ്രസിഡന്റ് പി. ബാലേന്ദ്രൻ പറഞ്ഞു.