ലുഫ്താൻസയിൽ വീണ്ടും പൈലറ്റുമാരുടെ സമരം

Posted on: November 30, 2014

Lufthansa-Tails-big

ലുഫ്താൻസ പൈലറ്റുമാർ നാളെ മുതൽ വീണ്ടും പണിമുടക്കും. റിട്ടയർമെന്റ് ആനുകൂല്യങ്ങൾ സംബന്ധിച്ച തർക്കങ്ങളാണ് പൈലറ്റുമാരെ സമരത്തിലേക്ക് നയിച്ചത്. സമരം ജർമ്മനിയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നു പുറപ്പെടുന്ന ലുഫ്താൻസ ഫ്‌ളൈറ്റുകളെ ബാധിച്ചേക്കും. സെപ്റ്റംബറിലും ഒക്ടോബറിലും ലുഫ്താൻസ പൈലറ്റുമാർ പണിമുടക്ക് നടത്തിയിരുന്നു.