കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: February 12, 2020

കൊച്ചി : അപ്പോളോ ടയേഴ്‌സ, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ, എവിടി നാച്വറൽ, കൊച്ചിൻ മിനറൽസ്, കൊച്ചിൻ ഷിപ്പ്‌യാർഡ്, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേൺ ട്രെഡ്‌സ്, കിറ്റെക്‌സ് ഗാർമെന്റ്‌സ്, എംആർഎഫ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ആസ്പിൻവാൾ, സി എസ് ബി ബാങ്ക്, എഫ് എ സി ടി, ഫെഡറൽ ബാങ്ക്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്, കേരള ആയുർവേദ, കെ എസ് ഇ, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, മുത്തൂറ്റ് ഫിനാൻസ്, റബ്ഫില ഇന്റർനാഷണൽ, സൗത്ത് ഇന്ത്യൻ ബാങ്ക് , വി-ഗാർഡ്, വണ്ടർല ഹോളിഡെയ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.