13
Monday
May 2024
May 2024
ആം ആദ്മി പാർട്ടിയും ബിജെപിയും തമ്മിൽ 10 ശതമാനത്തിലേറെ വോട്ട് വ്യത്യാസം
Posted on: February 11, 2020
ന്യൂഡൽഹി : ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയും ബിജെപിയും തമ്മിൽ 10 ശതമാനം വോട്ട് വ്യത്യാസം. എഎപി 52.15 ശതമാനം വോട്ടുകളും ബിജെപി 40.37 ശതമാനവും കോൺഗ്രസ് 4.17 ശതാനവും വോട്ടുകൾ നേടി.
ഒരിടത്ത് പോലും കോൺഗ്രസിന് ലീഡില്ല. ഷഹീൻബാഗ് ഉൾപ്പെട്ട ഓഖ്ല മണ്ഡലത്തിൽ ബിജെപി മുന്നിലാണ്.
TAGS: Aam Aadmi Party | AAP | BJP | Congress | Delhi Election 2020 |
News in this Section