കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: February 7, 2020

കൊച്ചി : കൊച്ചിൻ മിനറൽസ്, കൊച്ചിൻ ഷിപ്പ്‌യാർഡ്, ജിയോജിത് ഫിനാൻഷ്യൽ, കേരള ആയുർവേദ, കിറ്റെക്‌സ് ഗാർമെന്റ്‌സ്, കെഎസ്ഇ, റബ്ഫില ഇന്റർനാഷണൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

അപ്പോളോ ടയേഴ്‌സ്, ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ, ആസ്പിൻവാൾ, എവിടി നാച്വറൽ, സി എസ് ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, എഫ് എ സി ടി, ഫെഡറൽ ബാങ്ക്, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, മുത്തൂറ്റ് ഫിനാൻസ്, എംആർഎഫ്, സൗത്ത് ഇന്ത്യൻ ബാങ്ക്, വി-ഗാർഡ്, വണ്ടർല തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.