May 2024
ഇന്ത്യൻ ബാങ്ക് ഭവന-വാഹന വായ്പ മേള
Posted on: November 24, 2014
ഇന്ത്യൻ ബാങ്ക് 25 ന് കൊച്ചിയിൽ ഭവന-വായ്പ മേള സംഘടിപ്പിക്കും. എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ രാവിലെ 10 മുതൽ രാത്രി 7.30 വരെയാണ് വായ്പ മേള. മേളയിൽ പ്രമുഖ ബിൽഡേഴ്സിന്റെയും ഓട്ടോമൊബൈൽ ഡീലേഴ്സിന്റെയും സ്റ്റാളുകളുണ്ടായിരിക്കും. അർഹരായവർക്ക് ഉടൻ വായ്പ അനുവദിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
TAGS: Indian Bank | Loan Mela |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്