മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ)യുടെ അടുത്ത നാല് വർഷത്തെ ഔദ്യോഗിക പങ്കാളി ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യയായിരിക്കും. 2016 മുതൽ 2019 വരെ ഇന്ത്യയിൽ നടക്കുന്ന എല്ലാ മത്സരങ്ങൾക്കും (ടെസ്റ്റ്, ഏകദിനം, ടി-20) ...
ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിമാനയാത്ര സംബന്ധിച്ച് എയർഇന്ത്യയും ബിസിസിഐയും തമ്മിൽ ധാരണയിലെത്തി. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ആഭ്യന്തര-വിദേശയാത്രകൾ ഇനി എയർഇന്ത്യ വിമാനങ്ങളിലായിരിക്കും. ഇതു സംബന്ധിച്ച ...
മുംബൈ : ബിസിസിഐ വൈസ്പ്രസിഡന്റായി ടി.സി. മാത്യുവിനെ തെരഞ്ഞെടുത്തു. പശ്ചിമമേഖലയുടെ പ്രതിനിധിയായിട്ടാണ് മാത്യുവിനെ തെരഞ്ഞെടുത്തത്. 14 ന് എതിരെ 16 വോട്ടുകൾക്കാണ് മാത്യു വിജയിച്ചത്. നിലവിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ...
മുംബൈ : ബിസിസിഐ പ്രസിഡന്റായി ജഗ്മോഹൻ ഡാൽമിയയെ തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് ജഗ്മോഹൻ ഡാൽമിയ ബിസിസിഐ പ്രസിഡന്റ് പദവിയിലെത്തുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റാരും പത്രകി നൽകിയില്ല. ശരദ് പവാറും എൻ. ശ്രീനിവാസനും ...
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ 2014-15 ലെ ടൈറ്റിൽ സ്പോൺസർഷിപ്പിനുള്ള അവകാശം മൈക്രോമാക്സിന് ലഭിച്ചു. ഓരോ മാച്ചിനും 2.2 കോടി രൂപയാണ് സ്പോൺസർഷിപ്പ് തുക. ഒക്ടോബറിൽ ആരംഭിക്കുന്ന വെസ്റ്റ്ഇൻഡീസ് മത്സരങ്ങളോടെ ...
കേരള ക്രിക്കറ്റ് അസോസിയേഷൻ അധ്യക്ഷൻ ടി.സി. മാത്യുവിനെ ദേശീയ ക്രിക്കറ്റ് അക്കാദമി ചെയർമാനായി ബിസിസിഐ നിയമിച്ചു. ടി.സി. മാത്യു ഐപിഎൽ ഗവേണിംഗ് കൗൺസിൽ അംഗവുമായിരിക്കും. ചെന്നൈയിൽ ചേർന്ന ബിസിസിഐ വാർഷിക പൊതുയോഗമാണ് ടി.സി. ...
ബിസിസിഐ പ്രസിഡന്റായി എൻ. ശ്രീനിവാസനെ വീണ്ടും തെരഞ്ഞെടുത്തു. ചെന്നൈയിൽ ചേർന്ന യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. തുടർച്ചയായി മൂന്നാം തവണയാണ് ശ്രീനിവാസൻ ബിസിസിഐ അധ്യക്ഷനാകുന്നത്. എന്നാൽ കോടതി ഉത്തരവു ഉണ്ടാകുന്നതുവരെ ...
ഐപിഎൽ മുൻ ചെയർമാൻ ലളിത് മോഡിക്ക് ബിസിസിഐയുടെ ആജീവനാന്തവിലക്ക്.സാമ്പത്തിക തിരിമറികളെ തുടർന്നാണ് അച്ചടക്കനടപടി. ചെന്നൈയിൽ ചേർന്ന ബിസിസിഐ സ്പെഷ്യൽ ജനറൽബോഡിയാണ് മോഡിക്കെതിരെയുള്ള തീരുമാനം കൈക്കൊണ്ടത്.