May 2024
വോഡഫോണും ഐപിഎല്ലും ക്രിക്കറ്റൈൻമെന്റിന്റെ പത്തു വർഷങ്ങൾ ആഘോഷിക്കുന്നു
Posted on: April 9, 2017
കൊച്ചി : വോഡഫോണും ഐപിഎല്ലും ക്രിക്കറ്റൈൻമെന്റിന്റെ പത്തു വർഷങ്ങൾ ആഘോഷിക്കുന്നു. തുടർന്നും വിവോ ഐപിഎൽ 2017 നെ ഏറ്റവും ബൃഹത്താക്കാനുള്ള ദൗത്യത്തിലാണ് വോഡഫോൺ.
വോഡഫോൺ ഐപിഎല്ലിനോട് അനുബന്ധിച്ച് അവതരിപ്പിക്കുന്ന അത്ഭുതപ്പെടുത്തുന്ന അവസരങ്ങളിൽ പങ്കെടുക്കാനായി SUPERFAN എന്ന് 199 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചാൽ മതിയാകും. മൈ വോഡഫോൺ ആപ്പു വഴിയും ഈ അവസരം പ്രയോജനപ്പെടുത്താം. തങ്ങളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരത്തോടൊപ്പം ഡിന്നർ, ഐപിഎൽ. താരങ്ങളുമായി നെറ്റ് പ്രാക്ടീസ്, സോണിയിൽ എക്‌സ്ട്രാ ഇന്നിങ്‌സ് ഷോയിൽ പങ്കെടുക്കുക, വിവോ ഐപിഎൽ ട്രോഫിയുമായി സെൽഫി എടുക്കുക എന്നിവ അടക്കമുള്ളവയാണ് ഇതു വഴി യാഥാർത്ഥ്യമാക്കാനാവുക.
കഴിഞ്ഞ ഒരു ദശാബ്ദമായി ക്രിക്കറ്റ് ആരാധകർക്കും കായിക പ്രേമികൾക്കും വോഡഫോണും ഐപിഎല്ലും ചേർന്ന് സവിശേഷമായ അനുഭവങ്ങളാണു ലഭ്യമാക്കിയതെന്ന് വോഡഫോൺ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സിദ്ധാർത്ഥ് ബാനർജി ചൂണ്ടിക്കാട്ടി.
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍