കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: December 17, 2019

കൊച്ചി : അപ്പോളോ ടയേഴ്‌സ്, ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ, ആസ്പിൻവാൾ, കൊച്ചിൻ ഷിപ്പ്‌യാർഡ്, സി എസ് ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, എഫ് എ സി ടി, ഫെഡറൽ ബാങ്ക്, ജിയോജിത് ഫിനാൻഷ്യൽ, കേരള ആയുർവേദ, കിറ്റെക്‌സ് ഗാർമെന്റസ്, കെ എസ് ഇ, മുത്തൂറ്റ് കാപ്പിറ്റൽ, എംആർഎഫ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

എവിടി നാച്വറൽ, കൊച്ചിൻ മിനറൽസ്, ഈസ്റ്റേൺ ട്രെഡ്‌സ്, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് ഫിനാൻസ്, റബ്ഫില ഇന്റർനാഷണൽ, സൗത്ത് ഇന്ത്യൻ ബാങ്ക്, വി-ഗാർഡ്, വണ്ടർല ഹോളിഡെയ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.