നിറ്റ ജലാറ്റിന് ഏഷ്യാസ് മോസ്റ്റ് ട്രസ്റ്റ്ഡ് കമ്പനീസ് അവാർഡ്

Posted on: December 17, 2019

കൊച്ചി : ഇന്റർനാഷണൽ ബ്രാൻഡ് കൺസൾട്ടിംഗ് കോർപ്പറേഷൻ (യുഎസ്എ) ഏർപ്പെടുത്തിയ ഏഷ്യാസ് മോസ്റ്റ് ട്രസ്റ്റ്ഡ് കമ്പനീസ് അവാർഡ് നിറ്റ ജലാറ്റിൻ ഇന്ത്യയ്ക്കും.

ബാങ്കോക്കിൽ നടന്ന ചടങ്ങിൽ നിറ്റ ജലാറ്റിൻ ഇന്ത്യ എം ഡി സജീവ് കെ. മേനോൻ അവാർഡ് ഏറ്റുവാങ്ങി.

TAGS: Nitta Gelatin |