03
Friday
May 2024
May 2024
വിസ്താരക്ക് ലുഫ്താൻസയുമായി കോഡ് ഷെയർ ധാരണ
Posted on: December 10, 2019
മുംബൈ : വിസ്താര എയർലൈൻസിന് ജർമ്മൻ വിമാനക്കമ്പനിയായ ലുഫ്താൻസയുമായി കോഡ് ഷെയർ ധാരണ. നേരത്തെ സിംഗപ്പൂർ എയർലൈൻസ്, സിൽക് എയർ എന്നിവയുമായി കോഡ് ഷെയർ ധാരണയിലെത്തിയിരുന്നു.
ടാറ്റാസൺസിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്തസംരംഭമായ വിസ്താര പത്ത് ഇന്ത്യൻ നഗരങ്ങളിലേക്കായി പ്രതിദിനം 18 ഫ്ളൈറ്റുകളാണ് ഓപറേറ്റ് ചെയ്യുന്നത്.
TAGS: Codeshare Agreement | Codeshare Pact | Lufthansa | Singapore Airlines | Vistara |
News in this Section