28
Sunday
April 2024
April 2024
കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ
Posted on: November 25, 2019
കൊച്ചി : അപ്പോളോ ടയേഴ്സ്, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, കൊച്ചിൻ മിനറൽസ്, ധനലക്ഷ്മി ബാങ്ക്, ഫെഡറൽ ബാങ്ക്, കേരള ആയുർവേദ, കിറ്റെക്സ് ഗാർമെന്റ്സ്, മുത്തൂറ്റ് കാപ്പിറ്റൽ, എംആർഎഫ്, വി-ഗാർഡ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.
ആസ്പിൻവാൾ, എവിടി നാച്വറൽ, കൊച്ചിൻ ഷിപ്പ്യാർഡ്, എഫ് എ സി ടി, ജിയോജിത് ഫിനാൻഷ്യൽ, കെ എസ് ഇ, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് ഫിനാൻസ്, റബ്ഫില ഇന്റർനാഷണൽ, സൗത്ത് ഇന്ത്യൻ ബാങ്ക്, വണ്ടർല തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: Kerala Stock Prices |
News in this Section
Trending News