എം. സി. ഖമറുദ്ദീന് 11,762 വോട്ടുകളുടെ ലീഡ്

Posted on: October 24, 2019

കാസർഗോഡ് : മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർത്ഥി എം. സി. ഖമറുദ്ദീൻ 11,762 വോട്ടുകളുടെ ലീഡ്. ഖമറുദ്ദീന് 53,732 വോട്ടുകൾ ലഭിച്ചു.

രണ്ടാം സ്ഥാനത്തുള്ള എൻഡിഎ സ്ഥാനാർത്ഥി രവീശ തന്ത്രിക്ക് 45,351 വോട്ടുകളും എൽഡിഎഫ് സ്ഥാനാർത്ഥി ശങ്കർ റൈ 27,074 വോട്ടുകളും ലഭിച്ചു.