May 2024
എയര്‍ ഏഷ്യയില്‍ 50 % വരെ ഇളവ്
Posted on: October 9, 2019
കൊച്ചി : ചെലവു കുറഞ്ഞ വിമാനക്കമ്പനിയായ എയര്‍ ഏഷ്യ ഇന്ത്യയില്‍ നിന്നുള്ള വിദേശ യാത്രകള്‍ക്ക് 50 % വരെ ഇളവ് പ്രഖ്യാപിച്ചു.
തായ്ലന്ഡ്, മലേഷ്യ ഇന്തൊനീഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് അടുത്ത ഏപ്രില്‍ 29 വരെയുള്ള യാത്രകള്‍ക്കായി എയര്‍ ഏഷ്യയുടെ വെബ്സൈറ്റിലോ എയര്‍ ഏഷ്യ മൊബൈല്‍ ആപ്പിലോ ഒക് ടോബര്‍ 13 വരെ ബുക്ക് ചെയ്യാം.
എയര്‍ ഏഷ്യ ലോകമെങ്ങും ചുറ്റിക്കാണാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് എയര്‍ഏഷ്യ ക്ലസ്റ്റര്‍ ഹെഡ് രാജ്കുമാര് പരന്തമാന് പറഞ്ഞു.
TAGS: Air Asia |
എയര്‍ ഏഷ്യ പ്രത്യേക പ്രമോഷനല്‍ നിരക്കുകള്‍ പ്രഖ്യാപിച്ചു
എയര്‍ ഏഷ്യ തലസ്ഥാനത്ത് നിന്നും ക്വാലാലംപൂരിലേക്ക് പുതിയ റൂട്ട് പ്രഖ്യാപിച്ചു
എയര്‍ ഏഷ്യ പ്രൊമോഷണല്‍ നിരക്കുകള്‍ പ്രഖ്യാപിച്ചു
എയര്‍ ഏഷ്യാ ഇന്ത്യയുമായി ചേര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് 816 കാബിന് ക്രൂ അംഗങ്ങളെ നിയമിച്ചു
നവീന സവിശേഷതകളോടു കൂടിയ എയര്‍ ഇന്ത്യ എക്സ്പ്രസ് ഡോട്ട് കോമില് ബുക്കിംഗുകള്‍ വര്‍ധിച്ചു