May 2024
കൊച്ചിൻ ഷിപ്പ്യാർഡിന് 23 ജല മെട്രോ ബോട്ടുകളുടെ ഓർഡർ
Posted on: September 6, 2019
കൊച്ചി : കൊച്ചിൻ ഷിപ്പ്യാർഡിന് 23 ജല മെട്രോ ബോട്ടുകളുടെ നിർമാണ കരാർ ലഭിച്ചു. നൂറ് പേർക്ക് യാത്ര ചെയ്യാവുന്നതാണ് ഓരോ ബോട്ടുകളും. ആദ്യഘട്ടത്തിൽ 19 ബോട്ടുജെട്ടികളും നിർമിക്കുമെന്ന് കൊച്ചി മെട്രോ റെയിൽ അധികൃതർ പറഞ്ഞു.
ജർമൻ ഏജൻസിയായ കെ.എഫ്.ഡബ്ല്യു.വാണ് പദ്ധതിക്ക് വായ്പ നൽകുന്നത്. കൊച്ചിൻ ഷിപ്പ്യാർഡിന് ബോട്ടു നിർമാണത്തിനുള്ള കരാർ നൽകുന്നതിന് കെ.എഫ്.ഡബ്ല്യു.വിൻറെ അനുമതിയായതായി ജർമൻ എംബസി ചാർജ് ഡി അഫയേഴ്സ് ജാസ്പർ വിക് പറഞ്ഞു.
TAGS: Cochin Shipyard | KMRL |
ലോകത്തെ ആദ്യ ഹൈഡ്രജന്‍ കണ്ടെയ്നര്‍ ഫീഡര്‍ കപ്പല്‍ നിര്‍മിക്കുന്നത് കൊച്ചി ഷിപ്യാഡില്‍
കൊച്ചി കപ്പല്‍ശാല അഞ്ച് കപ്പലുകള്‍ നീറ്റിലിറക്കി
കൊച്ചിന് ഷിപ്പ്യാര്ഡ് ഹൂഗ്ലി യൂണിറ്റ് ജൂണില്‍ പ്രവര്‍ത്തന സജ്ജമാകും
കൊച്ചി കപ്പൽശാല നിർമിക്കുന്ന ബോട്ടുകളിൽ സീമെൻസ് സാങ്കേതിക വിദ്യ
കൊച്ചി കപ്പല്‍ശാലയില്‍ നാവിക സേനയുടെ അന്തര്‍വാഹിനി നശീകരണ കപ്പല്‍ നിര്‍മാണം തുടങ്ങി
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്