ലുഫ്താൻസ ഡൽഹി-ഫ്രാങ്ക്ഫർട്ട് എ 380 സർവീസ് ആരംഭിച്ചു

Posted on: November 9, 2014

Lufthansa-Airbus-A380-800-b

ലുഫ്താൻസ ഡൽഹി-ഫ്രാങ്ക്ഫർട്ട് സെക്ടറിൽ എയർബസ് എ 380 വിമാനസർവീസ് ആരംഭിച്ചു. 8 ഫസ്റ്റ് ക്ലാസ് ഉം 92 ബിസിനസ് ക്ലാസും 420 ഇക്‌ണോമി ക്ലാസും ഉൾപ്പടെ 520 സീറ്റുകളാണ് എ-380 ഫ്‌ലൈറ്റുകളിലുള്ളത്. എ-380 പ്രീ ലോഞ്ച് ഓഫറിന്റെ ഭാഗമായി നവംബർ 7,8,9 തീയതികളിൽ ബുക്ക് ചെയ്യുന്നവർക്ക് ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള യാത്രക്കാർക്ക് ഡിസ്‌ക്കൗണ്ട് പ്രഖ്യാപിച്ചിരുന്നു.