ഓഹരിവിപണികൾക്ക് ഇന്ന് അവധി

Posted on: November 6, 2014

BSE-logo-new

ഗുരുനാനാക് ജയന്തി പ്രമാണിച്ച് അവധിയായതിനാൽ ഇന്ന് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും ഓഹരിവ്യാപാരം ഉണ്ടായിരിക്കില്ല.