വിപണികൾക്ക് ഇന്ന് അവധി

Posted on: November 4, 2014

BSE-logo-new

മുഹറം പ്രമാണിച്ച് അവധിയായതിനാൽ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും ഫോറെക്‌സ് മാർക്കറ്റും ഇന്ന് പ്രവർത്തിക്കില്ല.