എൻ എസ് ഇ ഐപിഒ വരുന്നു

Posted on: January 7, 2020

മുംബൈ:  നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഇനീഷ്യൽ പബ്ലിക് ഓഫറിന് തയാറെടുക്കുന്നു.
 സെപ്റ്റംബറോടെ ഐ പി ഒ  നടത്താനാണ് ആലോചിക്കുന്നതെന്നും ഇതിനായി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയെ  സമീപിച്ചതായും എന്‍ എസ്  ഇ  എംഡിയും സി ഇഒ യുമായ വിക്രം ലിമായെ പറഞ്ഞു. ആവശ്യമായ അനുമതികള്‍ ലഭിച്ചാല്‍ സെപ്റ്റംബറില്‍ ഐപിഒ  ഉണ്ടാകും.