മൂന്ന് കോടി ചെറുകിട വ്യാപാരികൾക്ക് പെൻഷൻ

Posted on: July 5, 2019

ന്യൂഡൽഹി : ചെറുകിട വ്യാപാരികൾക്ക് പെൻഷൻ പദ്ധതി പ്രഖ്യാപിച്ചു. 3 കോടി വ്യാപാരികളെ പദ്ധതിയിൽ ഉൾപ്പെടുത്തും.

രാജ്യത്ത് 2022 ടെ എല്ലാവർക്കും വീട്. വൈദ്യുതിയും പാചകവാതകവും ഉറപ്പാക്കും. ഗ്രാമീണ മേഖലയിൽ ഊന്നൽ. 1.95 കോടി വീടുകൾ നിർമ്മിക്കും.

ബഹിരാകാശമേഖലയിൽ കമ്പനി രൂപീകരിക്കും. റെയിൽവേ വികസനത്തിന് 2030 വരെ 50 ലക്ഷം കോടി രൂപ ചെലവഴിക്കും.