May 2024
മലേഷ്യയിലേക്കും തായ്ലന്‍ഡിലേക്കും 3399 രൂപയ്ക്ക് പറക്കാന്‍ അവസരമൊരുക്കി എയര്‍ ഏഷ്യ
Posted on: May 11, 2019
കൊച്ചി : എയര്‍ ഏഷ്യ കോലാലംപൂരിലേക്കും ബാങ്കോക്കിലേക്കും കൊച്ചിയില്‍ നിന്നും ആകര്‍ഷകമായ നിരക്കുകള്‍ പ്രഖ്യാപിച്ചു. ഈ സ്ഥലങ്ങളിലേക്ക് ഇനി അതിഥികള്‍ക്ക് 3399 രൂപയ്ക്കു പറക്കാം. മെയ് 13 മുതല്‍ 19വരെ ഈ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. മെയ് 13 മുതല്‍ ഒക്ടോബര്‍ 31വരെയുള്ള യാത്രകള്‍ക്ക് ഇത് ഉപയോഗിക്കാം. ഒക്ടോബര്‍ 31വരെ തായ്ലന്ഡ് സര്‍ക്കാര്‍ അറൈവല്‍ വിസകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നീട്ടിയിട്ടുണ്ട്.
TAGS: Air Asia |
എയര്‍ ഏഷ്യ പ്രത്യേക പ്രമോഷനല്‍ നിരക്കുകള്‍ പ്രഖ്യാപിച്ചു
എയര്‍ ഏഷ്യ തലസ്ഥാനത്ത് നിന്നും ക്വാലാലംപൂരിലേക്ക് പുതിയ റൂട്ട് പ്രഖ്യാപിച്ചു
എയര്‍ ഏഷ്യ പ്രൊമോഷണല്‍ നിരക്കുകള്‍ പ്രഖ്യാപിച്ചു
എയര്‍ ഏഷ്യാ ഇന്ത്യയുമായി ചേര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് 816 കാബിന് ക്രൂ അംഗങ്ങളെ നിയമിച്ചു
നവീന സവിശേഷതകളോടു കൂടിയ എയര്‍ ഇന്ത്യ എക്സ്പ്രസ് ഡോട്ട് കോമില് ബുക്കിംഗുകള്‍ വര്‍ധിച്ചു