കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: May 10, 2019

കൊച്ചി : അപ്പോളോ ടയേഴ്‌സ്, കൊച്ചിൻ മിനറൽസ്, എഫ് എ സി ടി, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് ഫിനാൻസ്, വി – ഗാർഡ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ, എവിടി നാച്വറൽ, കൊച്ചിൻ ഷിപ്പ്‌യാർഡ്, ധനലക്ഷ്മി ബാങ്ക്, ഫെഡറൽ ബാങ്ക്, ജിയോജിത് ഫിനാൻഷ്യൽ, കേരള ആയുർവേദ, കിറ്റെക്‌സ് ഗാർമെന്റ്‌സ്, കെ എസ് ഇ, മുത്തൂറ്റ് കാപ്പിറ്റൽ, എംആർഎഫ്, സൗത്ത് ഇന്ത്യൻ ബാങ്ക്, വണ്ടർല തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.