ടി. കെ. ജോസ് ഐഎഎസിന് സൈം അവാര്‍ഡ്

Posted on: May 3, 2019

കൊച്ചി : അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസിന് ലീഡര്‍ഷിപ്പ് ഇന്‍ പബ്ലിക് സിസ്റ്റംസ് മാനേജ്‌മെന്റിനുള്ള സ്‌പെഷല്‍ അവാര്‍ഡ്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ എക്‌സ്‌ഐഎംഇ സ്ഥാപകനും ചെയര്‍മാനുമായ പ്രഫ. ജെ. ഫിലിപ്പ് അവാര്‍ഡ് സമ്മാനിച്ചു.

സൈം സൊസൈറ്റി പ്രസിഡന്റ് പി.സി. സിറിയക്ക്, സൈം കൊച്ചി ചെയര്‍മാന്‍ ഡോ. ജെ. അലക്‌സാണ്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.