മുംബൈയിൽ തെരഞ്ഞെടുപ്പ് : ഓഹരിവിപണികൾക്ക് അവധി

Posted on: April 29, 2019

മുംബൈ : ലോകസഭ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തിൽ മുംബൈയിൽ വോട്ടെടുപ്പ് നടക്കുന്നതിനാൽ ഓഹരിവിപണികൾക്ക് ഇന്ന് പ്രവർത്തിക്കില്ല.

ബോംബെ സ്‌റ്റോക്ക്എക്‌സ്‌ചേഞ്ചും നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനും കമ്മോഡിറ്റി, ബുള്ളിയൻ വിപണികൾക്കും അവധിയാണ്.

TAGS: BSE Sensex | NSE Nifty |