സ്വർണ്ണവില 200 രൂപ കൂടി

Posted on: April 22, 2019

കൊച്ചി : സ്വർണ്ണവില 200 രൂപ കൂടി. പവന് 23,680 രൂപ. ഗ്രാമിന് 2,960 രൂപ. കഴിഞ്ഞ നാല് ദിവസമായി പവന് 23,480 രൂപയായിരുന്നു.