കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: April 11, 2019

കൊച്ചി : ആസ്പിൻവാൾ, എവിടി നാച്വറൽ, കൊച്ചിൻ മിനറൽസ്, എഫ് എ സി ടി, ജിയോജിത് ഫിനാൻഷ്യൽ, കേരള ആയുർവേദ, കിറ്റെക്‌സ് ഗാർമെന്റ്‌സ്, കെ എസ്ഇ, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, മുത്തൂറ്റ് ഫിനാൻസ്, വി-ഗാർഡ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

അപ്പോളോ ടയേഴ്‌സ്, ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ, കൊച്ചിൻ ഷിപ്പ്‌യാർഡ്, ധനലക്ഷ്മി ബാങ്ക്, ഫെഡറൽ ബാങ്ക്, എംആർഎഫ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |