കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: April 10, 2019

കൊച്ചി : അപ്പോളോ ടയേഴ്‌സ്, ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ, എവിടി നാച്വറൽ, ധനലക്ഷ്മി ബാങ്ക്, കിറ്റെക്‌സ് ഗാർമെന്റ്‌സ്, മുത്തൂറ്റ് കാപ്പിറ്റൽ, സൗത്ത് ഇന്ത്യൻ ബാങ്ക്, വി-ഗാർഡ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ആസ്പിൻവാൾ, കൊച്ചിൻ മിനറൽസ്, കൊച്ചിൻ ഷിപ്പ്‌യാർഡ്, ഈസ്റ്റേൺ ട്രെഡ്‌സ്, ഫെഡറൽ ബാങ്ക്, കേരള ആയുർവേദ, കെ എസ് ഇ, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് ഫിനാൻസ്, എംആർഎഫ്, റബ്ഫില ഇന്റർനാഷണൽ, വണ്ടർല ഹോളിഡെയ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |