മായങ്ക് ആഷർ കെയിൻ ഇന്ത്യ സിഇഒ

Posted on: October 22, 2014

Mayank-Ashar-big

കെയിൻ ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി മായങ്ക് ആഷർ നിയമിതനായി. നവംബർ 17 ന് ആഷർ ചുമതലയേൽക്കും. ബ്രിട്ടീഷ് പെട്രോളിയം, പെട്രോ കാനഡ, സൺകോർ എനർജി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.