തീരുമാനം പിന്നീടെന്ന് ശിവസേന

Posted on: October 19, 2014

SHIVSENA-smallബിജെപിയെ പിന്തുണയ്ക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് ശിവസേന. അതേസമയം ബിജെപി അധ്യക്ഷൻ ദേവേന്ദ്ര ഫട്‌നാവിസും ഓം മാഥൂറും നാളെ ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയേക്കും. ശിവസേനയുമായി വിരോധമില്ലെന്ന് ഫട്‌നാവിസ് അല്പം മുമ്പ് വ്യക്തമാക്കിയിരുന്നു. ശിവസേന 59 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.