ജാമ്യം ഡിസംബർ 18 വരെ

Posted on: October 17, 2014

സുപ്രീംകോടതി ജയലളിതയ്ക്കു ജാമ്യം നൽകിയത് 2014 ഡിസംബർ 18 വരെ. അതിനു മുമ്പ് അപ്പീലുള്ള എല്ലാ നടപടികളും പൂർത്തിയാക്കണം. അല്ലെങ്കിൽ ജാമ്യം റദ്ദാകും.