28
Sunday
April 2024
April 2024
ഹര്‍ത്താലിനെതിരെ ഹൈക്കോടതി
Posted on: January 7, 2019
കൊച്ചി : ഹര്‍ത്താലിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. ഒരു വര്‍ഷത്തിനിടയില്‍ 97 ഹര്‍ത്താലുകളാണ് കേരളത്തിന് നടന്നത്. ഈ സാഹചര്യത്തില്‍ ഹര്‍ത്താലിനെതിരേയുള്ള ഹര്‍ജികള്‍ പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
ഹര്‍ത്താലിനെതിരെ പല ഉത്തരവുകളും നേരത്തെ പുറപ്പെടുവിച്ചുട്ടള്ളതാണ്. എന്നാല്‍ അവയൊന്നും കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. ഈ അവസരത്തില്‍ സര്‍ക്കാര്‍ എന്തു നിലപാടെടുക്കുന്നു എന്ന് വിശദീകരണം നല്‍കണം.
വ്യവസായികള്‍ക്കായി ബിജു രമേശും മലയാള വേദിയുടെ പേരില്‍ ജോര്‍ജ് വട്ടുകളവും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
TAGS: Kerala High Court |
News in this Section
Trending News