May 2024
ജെറ്റ് എയർവേസിന്റെ വായ്പതിരിച്ചടവ് മുടങ്ങി
Posted on: January 3, 2019
മുംബൈ : ജെറ്റ് എയർവേസിന്റെ വായ്പ തിരിച്ചടവ് ഡിസംബറിൽ മുടങ്ങി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യമാണ് ജെറ്റ് എയർവേസിന് വായ്പ നൽകിയിട്ടുള്ളത്.
തിരിച്ചടവ് സംബന്ധിച്ച് ബാങ്കുകളുമായി ചർച്ചനടത്തുമെന്ന് കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു. 2018-19 സാമ്പത്തിക വർഷത്തിൽ തുടർച്ചയായി മൂന്ന് ക്വാർട്ടറുകളിലും ജെറ്റ് എയർവേസ് നഷ്ടം രേഖപ്പെടുത്തി.
TAGS: Jet Airways |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്