ഓണ്‍ലൈന്‍ മരുന്നുവില്‍പനയ്ക്കു നിരോധനം

Posted on: December 15, 2018

ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ വഴിയുള്ള മരുന്നു വില്‍പന ഡല്‍ഹി ഹൈക്കോടതി നിരോധിച്ചു. ഉത്തരവ് ഉടന്‍ നടപ്പിലാക്കണമെന്നു കേന്ദ്ര – സംസ്ഥാന സര്‍ക്കാര്ുകല്‍ക്ക് ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍, ജസ്റ്റിസ് വി കെ റാവു എന്നിവരുള്‍പ്പെട്ട ബഞ്ച് നിര്‍ദേശം നല്‍കി.

മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. ഡോ. സഹീര്‍ അഹമ്മദ് നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണിത്.

TAGS: Online Medicine |