ജാമ്യ വാർത്തയ്ക്കു പിന്നിൽ പ്രോസിക്യൂഷന്റെ നിലപാടുമാറ്റം

Posted on: October 7, 2014

ജയലളിതയുടെ ജാമ്യാപേക്ഷയെ ഉച്ചകഴിഞ്ഞ് പ്രോസിക്യൂട്ടർ ഭവാനി സിംഗ് എതിർക്കാഞ്ഞത് ജയലളിതയ്ക്കു ജാമ്യം ലഭിച്ചുവെന്ന വാർത്ത പരക്കാൻ ഇടയാക്കി.
പ്രതിഭാഗം അഭിഭാഷകരുടെ വാദം പൂർത്തിയായ ശേഷമാണ് കോടതി പ്രോസിക്യൂഷന്റെ നിലപാട് ആരാഞ്ഞത്. രാവിലെ ജാമ്യം നൽകരുതെന്ന് വാദിച്ച പ്രോസിക്യൂഷൻ, ഉച്ചകഴിഞ്ഞ് ഉപാധികളോടെ ജാമ്യം അനുവദിക്കുന്നതിൽ എതിർപ്പില്ലെന്നാണ് മറുപടി നൽകിയത്.

TAGS: J Jayalalithaa |