07
Tuesday
May 2024
May 2024
ഇന്ധവില കുറച്ചു
Posted on: October 4, 2018
ന്യൂഡല്‍ഹി : പെട്രോള്‍, ഡീസല്‍ വില രണ്ടര രൂപ കുറച്ച് കേന്ദ്രം. എക്സൈസ് തീരുവ ഒരു രൂപ അമ്പത് പൈസ കുറച്ചു. പെട്രോളിയം കമ്പനികള്‍ ഒരു രൂപ കുറയ്ക്കും. സംസ്ഥാനങ്ങളും രണ്ടര രൂപ കുറയ്ക്കാന്‍ തയ്യാറാകണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയറ്റ്ലി പറഞ്ഞു.
മഹാരാഷ്ട്രയും ഗുജറാത്തും മധ്യപ്രദേശും പെട്രോള്‍ ഡീസല്‍ വില രണ്ടര രൂപ കുറച്ചു. കേരളം നികുതി കുറയ്ക്കില്ല. കേന്ദ്രം കൂട്ടിയ തുക മുഴുവന്‍ കുറച്ചാല്‍ നികുതി കുറയ്ക്കുന്നകാര്യം ആലോചിക്കാമെന്നു ധനമന്ത്രി തോമസ് ഐസക്. മന്ത്രി പറഞ്ഞു.
TAGS: Petrol And Diesel Prices |
News in this Section