പെട്രോള്‍, ഡീസല്‍ വില കൂടി

Posted on: January 11, 2019

കൊച്ചി : സംസ്ഥാനത്ത് ഇന്ധനവില വര്‍ദ്ധിച്ചു. പെട്രോളിന് 39 പൈസയും ഡീസലിന് 48 പൈസയും കൂടി. തിരുവനന്തപുരം പെട്രോളിന് 72.46 രൂപയും ഡീസലിന് 67.77 രൂപയും കൊച്ചി പെട്രോളിന് 70.82 രൂപയും ഡീസലിന് 66.22 രൂപയും കോഴിക്കോട് പെട്രോളിന് 71.31 രൂപയും ഡീസലിന് 66.71 രൂപയാണ് വില.