ഇന്ധനവിലയില്‍ മാറ്റമില്ല

Posted on: January 23, 2019

കൊച്ചി : സംസ്ഥാനത്ത് ഇന്ധനവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം പെട്രോളിന് 74.52 രൂപയും ഡീസലിന് 70.33 രൂപയും കൊച്ചി പെട്രോളിന് 73.07 രൂപയും ഡീസലിന് 69.48 രൂപയും കോഴിക്കോട് പെട്രോളിന് 73.32 രൂപയും ഡീസലിന് 69.74 രൂപയുമാണ് വില.