May 2024
കണ്ണൂർ വിമാനത്താവളത്തിൽ യാത്രാവിമാനം ഉപയോഗിച്ചുള്ള പരീക്ഷണപ്പറക്കൽ വിജയം
Posted on: September 20, 2018
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ യാത്രാവിമാനം ഉപയോഗിച്ചുള്ള പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കി. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ബോയിംഗ് 737 വിമാനമാണ് കണ്ണൂരിൽ ആദ്യമായി ലാൻഡ് ചെയ്ത യാത്രാവിമാനം. പൈലറ്റ് റാവുവിന് പുറമെ ഡിജിസിഎയിൽ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥരും എയർ ഇന്ത്യയുടെ മെയിന്റനൻസ് വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
പരീക്ഷണം വിജയകരമായതോടെ വ്യോമയാനമന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിച്ചാൽ ഒക്ടോബർ അവസാനമോ നവംബർ ആദ്യമോ സർവീസുകൾ ആരംഭിക്കാനാകും. നേരത്തെ ഡിജിസിഎ നടത്തിയ പരിശോധനകളും വിജയകരമായിരുന്നു.
TAGS: Air India Express | Boeing 737 Aircraft | Kannur Airport |
കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
പ്രതിദിനം 365 സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സമ്മര്‍ ഷെഡ്യൂള്‍
ഇന്ത്യാ ഡിജിറ്റല്‍ ഉച്ചകോടിയില്‍ മൂന്ന് പുരസ്കാരങ്ങളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ റിപ്പബ്ലിക് ഡേ സെയില്‍ ആരംഭിച്ചു
എയര്‍ ഇന്ത്യ എക്സ്പ്രസ് പുതിയ ടെയില്‍ പാറ്റേണുള്ള ബോയിംഗ് 737-8 വിമാനം പുറത്തിറക്കി