17
Friday
May 2024
May 2024
വേവ് സിനിമാസിനെ ഏറ്റെടുക്കാൻ പിവിആർ
Posted on: August 30, 2018
മുംബൈ : പിവിആർ സിനിമാസ് മൾട്ടിപ്ലെക്സ് ചെയിനായ വേവ് സിനിമാസിനെ ഏറ്റെടുക്കാനൊരുങ്ങുന്നു. വേവ് സിനിമാസിന് ഉത്തരേന്ത്യയിലെ 12 കേന്ദ്രങ്ങളിലായി 46 സ്ക്രീനുകളാണുള്ളത്. പിവിആറിന് 60 നഗരങ്ങളിലെ 152 കേന്ദ്രങ്ങളിലായി 706 സ്ക്രീനുകളാണുള്ളത്.
ഇന്നോക്സ് ലിഷർ, സിനിപോളീസ്, കാർണിവൽ സിനിമാസ് തുടങ്ങിയവരും വേവ് സിനിമാസിനെ ഏറ്റെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 400-500 കോടി രൂപയുടേതായിരിക്കും ഇടപാട്.
TAGS: PVR Cinemas | Wave Cinemas |
News in this Section