May 2024
എൽ & ടി ക്ക് ഡാക്ക മെട്രോയുടെ 3,191 കോടിയുടെ ഓർഡർ
Posted on: May 25, 2018
മുംബൈ : എൽ & ടി കൺസ്ട്രക്ഷന് ഡാക്ക മെട്രോയുടെ 3,191 കോടിയുടെ നിർമാണക്കരാർ. ജപ്പാനിലെ മറുബേനി കോർപറേഷനുമായി ചേർന്നാണ് ഓർഡർ നേടിയത്.
ഡാക്ക മാസ് റാപ്പിഡ് ട്രാൻസിസ്റ്റ് ഡെവലപ്‌മെന്റ് പ്രോജക് ടിന്റെ ലൈന് ആറിന്റെ ഇലക്ട്രിക്, മെക്കാനിക്കൽ സിസ്റ്റം പാക്കേജാണ് എൽ & ടി പൂർത്തിയാക്കേണ്ടത്. ജപ്പാൻ ഇന്റർനാഷണൽ കോർപറേഷൻ ഏജൻസി (ജെയ്ക്ക) ആണ് പദ്ധതിക്ക് സാമ്പത്തിക സഹായം നൽകുന്നത്.
TAGS: Dhaka Mass Transit Company | Dhaka Metro | Japan International Corporation Agency | L & T | L&T Construction | Larsen & Toubro | Marubeni Corporation |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്