28
Sunday
April 2024
April 2024
കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ
Posted on: May 16, 2018
കൊച്ചി : അപ്പോളോ ടയേഴ്സ്, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, എവിടി നാച്വറൽ, കൊച്ചിൻ മിനറൽസ്, ജിയോജിത്ത്, കെ.എസ്. ഇ, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, എംആർഎഫ്, റബ്ഫില ഇന്റർനാഷണൽ, സൗത്ത് ഇന്ത്യൻ ബാങ്ക്, വണ്ടർല തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.
ആസ്പിൻവാൾ, കൊച്ചിൻ ഷിപ്പ്യാർഡ്, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേൺ ട്രെഡ്സ്, എഫ് എ സി ടി, ഫെഡറൽ ബാങ്ക്, കേരള ആയുർവേദ, കിറ്റെക്സ് ഗാർമെന്റ്സ്, മുത്തൂറ്റ് ഫിനാൻസ്, വി-ഗാർഡ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: Kerala Stock Prices |
News in this Section
Trending News