നിസാൻ 12,000 കാറുകൾ തിരിച്ചുവിളിച്ചു

Posted on: June 29, 2015

Nissan-Sunny-rear-big

ചെന്നൈ : നിസാൻ ഇന്ത്യ 12,000 കാറുകൾ തിരിച്ചുവിളിച്ചു. നിസാൻ സണ്ണിയും മൈക്രയും ഉൾപ്പടെ 2013 ജൂണിനും 2015 മാർച്ചിനും മധ്യേ നിർമിച്ച കാറുകളാണ് തിരിച്ചുവിളിക്കുന്നത്.

എൻജിൻ സ്വിച്ചിന്റെയും എയർബാഗുകളുടെയും തകരാറുകൾ പരിഹരിക്കാനാണ് തിരിച്ചുവിളിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. ലോകമെമ്പാടുമായി 2,70000 കാറുകളാണ് നിസാൻ തിരിച്ചുവിളിക്കുന്നത്.