19
Sunday
May 2024
May 2024
ബിജെപി ഭരണം ഇനി 21 സംസ്ഥാനങ്ങളിൽ
Posted on: May 15, 2018
ബംഗലുരു : കർണാടകത്തിൽ ഭരണം പിടിക്കുന്നതോടെ രാജ്യത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 21 ആകും. കോൺഗ്രസ് പഞ്ചാബിലും പുതുച്ചേരിയിലും മാത്രമാകും.
ഏറ്റവും ഒടുവിലത്തെ ലീഡ് നില അനുസരിച്ച് 109 സീറ്റുകളിൽ ബിജെപി മുന്നിട്ട് നിൽക്കുകയാണ്. ജനതാദൾ എസിന് 39 ഉം കോൺഗ്രസിന് 71 ഉം മറ്റുള്ളവർക്ക് 3 ഉം സീറ്റുകളിൽ ലീഡുണ്ട്.
TAGS: BJP | Karnataka | Karnataka Assembly Election |
News in this Section