06
Monday
May 2024
May 2024
കെ. ടി. ചാണ്ടി സ്മാരക പ്രഭാഷണം 27 ന് സൈം കാമ്പസിൽ
Posted on: March 26, 2018
കൊച്ചി : സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റും കേരള മാനേജ്മെന്റ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന കെ.ടി. ചാണ്ടി സ്മാരക പ്രഭാഷണം 27 ന് നടക്കും. കളമശേരി സൈം കാമ്പസിൽ ചൊവ്വാഴ്ച വൈകുന്നേരം ഏഴിന് റീഡിഫ് ഡോട്ട്കോം സ്ഥാപക ചെയർമാൻ അജിത് ബാലകൃഷ്ണൻ പ്രഭാഷണം നിർവഹിക്കും.
TAGS: Kerala Management Association | KMA | Prof. J. Philip | XIME |
News in this Section