03
Friday
May 2024
May 2024
സ്വർണ്ണവില പവന് 22,520 രൂപ
Posted on: March 21, 2018
കൊച്ചി : സ്വർണ്ണവില പവന് 22,520 രൂപയായി. ഗ്രാമിന് 2,815 രൂപ. ഇന്നലെ രാവിലെ 22,440 രൂപയിൽ വ്യാപാരമാരംഭിച്ചെങ്കിലും വൈകാതെ പവന് 22,520 രൂപയായി വർധിച്ചു.
TAGS: Gold Price | Kerala Gold Price |
News in this Section
Trending News