29
Monday
April 2024
April 2024
കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ
Posted on: March 6, 2018
കൊച്ചി : ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, ഈസ്റ്റേൺ ട്രെഡ്സ്, എഫ് എ സി ടി, റബ്ഫില ഇന്റർനാഷണൽ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.
അപ്പോളോ ടയേഴ്സ്, എവിടി നാച്വറൽ, കൊച്ചിൻ ഷിപ്പ്യാർഡ്, കൊച്ചിൻ മിനറൽസ്, ധനലക്ഷ്മി ബാങ്ക്, ഫെഡറൽ ബാങ്ക്, ജിയോജിത്ത് ഫിനാൻഷ്യൽ, കേരള ആയുർവേദ, കിറ്റെക്സ് ഗാർമെന്റ്സ്, കെഎസ്ഇ, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, മുത്തൂറ്റ് ഫിനാൻസ്, എംആർഎഫ്, സൗത്ത് ഇന്ത്യൻ ബാങ്ക്, വി-ഗാർഡ്, വണ്ടർല ഹോളിഡെയ്സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: Kerala Stock Prices |
News in this Section