04
Saturday
May 2024
May 2024
ഹ്യുണ്ടായ് 88,000 കാറുകൾ തിരിച്ചുവിളിച്ചു
Posted on: January 25, 2018
ഡിട്രോയിറ്റ് : ഹ്യുണ്ടായ് അമേരിക്കയിൽ 88,000 കാറുകൾ തിരിച്ചുവിളിച്ചു. 2006 നും 2011 നും മധ്യേ നിർമ്മിച്ച സൊണാറ്റ, അസീറാസ് മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്.
എബിഎസ് സംവിധാനത്തിൽ ഉണ്ടായേക്കാവുന്ന ഇലക്ട്രിക്കൽ ഷോർട്ട് പരിഗണിച്ചാണ് തിരിച്ചുവിളിക്കൽ. ഫെബ്രുവരി 23 മുതൽ തിരിച്ചുവിളിക്കുന്ന കാറുകളിലെ തകരാറ് കമ്പനി പരിഹിരിച്ചു നൽകുമെന്ന് ഹ്യുണ്ടായ് വക്താവ് അറിയിച്ചു.
TAGS: Hyundai | Hyundai Azera | Hyundai Recall | Hyundai Sonata |
News in this Section